ആഗോളതലത്തില്‍ തന്നെ ദുരിതാശ്വാസ സേവന പ്രവര്‍ത്തനങ്ങളില്‍ മൂന്നാമതാണ് സൗദിയുടെ സ്ഥാനം. എട്ട് ലക്ഷത്തിലധികം അനധികൃത താമസകാര്‍ക്ക് സൗദി താമസ രേഖ അനുവദിക്കുകയുണ്ടായി. അമ്പതിനായിരത്തോളം പേര്‍ക്ക് കുടുംബസമേതം പൗരത്വം നല്‍കിയതായും പ്രസ്താവനയിലുണ്ട്. വിവിധ അഭയാര്‍ത്ഥികളുടെ സേവനത്തിനായി 18 ബില്ല്യണ്‍ ഡോളറാണ് ഇത് വരെ ചെലവഴിച്ചത്.