രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. തീരപ്രദേശങ്ങളില്‍ 39 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വത പ്രദേശങ്ങളില്‍ 34 മുതല്‍ 38 ഡിഗ്രി വരെയും ചൂടുണ്ടാകുമെന്നാണ് അറിയിപ്പ്. വാരാന്ത്യത്തില്‍ താപനില ഇതേ നിലയില്‍ തുടരുമെങ്കിലും അതിന് ശേഷമുള്ള ദിവസങ്ങളില്‍ പിന്നെയും ചൂട് കൂടും.