ഖത്തറില്‍ ഈയാഴ്ച്ച അന്തരീക്ഷ ഈര്‍പ്പം കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പലയിടങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അന്തരീക്ഷ താപനില 41 ഡിഗ്രി വരെ ഉയര്‍ന്നേക്കാം.