ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആദ്യ വനിത കോണ്‍സലായി മലയാളിയായ ഹംന മറിയം ചര്ജെടുത്തു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലായാണ് നിയമനം. 2017 ഐ. എസ്.എഫ് ബാച്ചുകാരിയായ ഹംന തെലങ്കാന കേഡറിലെ അബ്ദുല്‍ മുസമ്മില്‍ ഖാന് ഐ.എ.എസിന്റെ ഭാര്യയാണ്.