സൗദിയില്‍ വ്യവസായ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ധാരണ. രാജ്യത്തെ സുപ്രധാനമായ അഞ്ച് വകുപ്പുകള്‍ തമ്മിലാണ് സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന് ധാരണയിലെത്തിയത്. ഇത് വഴി വര്‍ഷം മുപ്പത്തിയാറായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.