ഇന്‍ഷുറന്‍സ് പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലായതിനാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധിക ചെലവുണ്ടാകില്ല. വിവിധ കാരണങ്ങളാല്‍ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം.