ബീച്ച് മൂന്നില്‍ രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയും ബീച്ച് 4, 5 എന്നിവയില്‍ ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 10.00 വരെയുമാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് ഡേ പാസ് 50 റിയാല്‍, ഏഴിനും 17നും ഇടയിലുള്ളവര്‍ക്ക് 25 റിയാല്‍ ആണ് നിരക്ക്. ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും അവരെ നോക്കുന്ന ആയമാര്‍ക്കും പ്രവേശനം സൗജന്യമാണ്.