യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ബീച്ചിന്റെ മുഖച്ഛായ മാറ്റി 9.5 കോടി ദിര്‍ഹം ചെലവിലാണ് നവീകരണപദ്ധതി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് നിര്‍മാണം തുടങ്ങിയത്.