കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടയം മൂലവട്ടം ദിവാന്‍പുരം തോളൂര്‍ ടി.എസ്. സുശീല്റാം റോയിയുടെ മകള്‍ കീര്‍ത്തന എസ്. തോളൂരിന്റെ (24) സംസ്കാരം ഇന്ന് (തിങ്കളാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂട്ടമ്പലം ശാന്തിധാമം എസ്എന്‍ഡിപി യോഗം ശ്മശാനത്തിലാണ് സംസ്കാരം.