ഇന്ത്യയിലേക്ക് രണ്ടാഴ്ച മുമ്പ് ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം യാത്രക്കാര്‍ക്കായി കുവൈത്ത് വ്യോമയാന വകുപ്പ് പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുവൈത്തില്‍നിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത് നിര്‍ബന്ധമാണ്.