കാറ്റിന് മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. തീവ്ര ചുഴലിക്കാറ്റായി മാറുന്ന ‘ക്യാര്‍’ അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും തുടര്‍ന്ന് യമന്‍ തീരത്തും ആഞ്ഞടിക്കുവാന്‍ സാധ്യത ഉണ്ട്.