പുതിയ തൊഴിലിലേക്ക് മാറുന്നതിനും, സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും, എക്സിറ്റ്-റീ എന്‍ട്രി വിസകള്‍ നേടുന്നതിനും പുതിയ നിയമം പ്രവാസികള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. തൊഴില്‍ മേഖലയിലെ പുതിയ മാറ്റത്തിലൂടെ രാജ്യത്ത് വിദേശ നിക്ഷേപം ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.