കുട്ടികളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് മേള. മേളയിലെ ലെഗോ ഫ്രണ്ട്സ് സോണില്‍ രസകരവും വിചിത്രവുമായ നാല് കഥാപാത്രങ്ങളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഫോട്ടോ ബൂത്ത്, ഡിസ്കോ, ഡ്യൂപ്ളോ തീവണ്ടി, ജംഗിള്‍ സോണ്‍ തുടങ്ങി ഒട്ടേറെ കാഴ്ചകളാണ് 6 സോണുകളിലായി ഒരുക്കിയിരിക്കുന്നത്.