തീര്‍ഥാടകരുടെ തമ്പുകള്‍ക്കും ഗവണ്‍മെന്റ്് വകുപ്പ് ആസ്ഥാനങ്ങള്‍ക്കും നിരോധനം ബാധകമാകും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. അഗ്നിബാധ പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് മുന്‍കരുതലെന്നോണം പാചക ഗ്യാസ് സിലിണ്ടറുകള്‍ക്ക് സിവില്‍ ഡിഫന്‍സ് നിരോധനം ഏര്‍പ്പെടുത്തിയത്.