ഓരോ വര്‍ഷത്തേക്കും പ്രത്യേക ഫീസാണ്. ഒരുവര്‍ഷത്തേക്കുള്ള സ്ഥിരം ഇഖാമയ്ക്കു ഒരു ലക്ഷം റിയാല്‍ മുന്‍കൂറായി അടയ്ക്കണം. രണ്ടു വര്‍ഷത്തേക്ക് 1,98,039 റിയാലും അഞ്ചു വര്‍ഷത്തേക്ക് 4,80,733 റിയാലുമാണ് ഫീസ്. പത്തു വര്‍ഷത്തേക്കുള്ള ഫീസ് 9,16,224 റിയാലാണ്.