യുഎഇയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ നാളെ. ദുബായിലും ഷാര്‍ജയിലും പുലര്‍ച്ചെ 5.28നാണ് സൂര്യോദയം. അസ്തമയം 7.12ന്. അബുദാബിയില്‍ യഥാക്രമം 5.35, 7.14 എന്നിങ്ങനെയും. അതേസമയം ചൂട് ശക്തമായി തുടരുകയാണ്. അന്തരീക്ഷ ഈര്‍പ്പം കൂടുതലാണ്.