പ്രധാന കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയം നടത്തി സംഘടനക്ക് രൂപം നല്‍കാനാണ് ധാരണ. അതോറിറ്റി യു.എ.ഇയുമായി കൂടിയാലോചിച്ച് കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയാകും അസോസിയേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുക.