സൗദിയിലെ മാര്‍ക്കറ്റിങ് തസ്തികകളും സ്വദേശിവത്കരിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി മാനവ വിഭവശേഷി മന്ത്രാലയവും മാര്‍ക്കറ്റിങ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു. ജോലികളിലേക്ക് ആവശ്യമുള്ള സൗദികളെ മതിയായ പരിശീലനം നല്‍കിയാവും രംഗത്തിറക്കുക.