ഹജ്ജിന് മുനോടിയായി അറ്റകുറ്റപണി പൂര്‍ത്തിയാക്കിയാണ് മഷാഇര്‍ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചത്. ഹജ്ജ് ദിനങ്ങളില്‍ പുണ്യ സ്ഥലങ്ങളായ മിന, മുസ്തലിഫ, അറഫാ എന്നിവയെ ബന്ധിപ്പിച്ചോടുന്ന ചെയിന്‍ സര്‍വീസുകകളാണ് മശാഇര്‍ മെട്രോയുടേത്.