ദോഹ എക്സ്പ്രസ് വേയും എക്സ്പ്രസ് വേയുടെ തെക്കന്‍ ഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റര്‍ റോഡ്, ദോഹ എക്സ്പ്രസ് വേയില്‍ നിന്ന് ഇ-റിങ് റോഡിലേക്കുള്ള 750 മീറ്റര്‍ തുരങ്കപാത, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ഇ-റിങ് റോഡിലേക്കുള്ള പാത, റൗദത്ത് അല്‍ ഖെയില്‍ സ്ട്രീറ്റ്, ഇ-റിങ് റോഡിലേക്ക് ഒരു കിലോമീറ്റര്‍ നീളുന്ന തുരങ്കപാത എന്നിവയാണ് ഗതാഗതത്തിനായി തുറന്നത്.