റാസ് ബു അബൗദ്, നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുഷെറിബ്, ബിന്‍ മഹ്മൂദ്, അല്‍ സദ്ദ്, സുഡാന്, ജവാന്, അല്‍ വാബ്, സ്പോര്‍ട്സ് സിറ്റി, അസീസിയ എന്നിവയാണ് സ്റ്റേഷനുകള്‍. നിലവിലെ റെഡ് ലൈനിന്റെ പ്രവര്‍ത്തനം പോലെ ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് പ്രവര്‍ത്തനം.