ബാങ്ക് ഓഫ് കാനഡ മിനിമം പണയ യോഗ്യതാനിരക്കില് (മിനിമം മോര്‍ട്ഗേജ് ക്വാളിഫയിങ് റേറ്റ്) 0.15% കുറവ് വരുത്തി. 5.34 ശതമാനത്തില്‍ നിന്ന് 5.19 ശതമാനമായാണ് നിരക്ക് കുറച്ചത്. ഏതാണ്ട് മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്തെ കേന്ദ്രബാങ്കിന്റെ മിനിമം പണയ യോഗ്യതാനിരക്ക് കുറയ്ക്കുന്നത്.