ഇതിനായി എമിറേറ്റിന്റെ ചുരുക്കപ്പേര് സഹിതം നമ്പര്‍പ്ലേറ്റ് കോഡ്, നമ്പര്‍, പാര്‍ക്കിങ് സ്ഥലം, ഏരിയ നമ്പര്‍, പാര്‍ക്കിങ് ആവശ്യമായ മണിക്കൂറുകള്‍ എന്നിവ 7275 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യണം. ഓരോന്നിനു ശേഷവും ‘സ്പേസ്’ നല്‍കണം. ബൈക്കുകളാണെങ്കില്‍ B എന്നു ചേര്‍ക്കണം. എസ്എംഎസിന് 30 ഫില്‍സ് ഈടാക്കും.