പുതിയ സാേങ്കതിക വിദ്യകള്‍ നടപ്പാക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. മുഖം തിരിച്ചറിയല്‍ സംവിധാനം, കണ്ണ് സ്കാനിങ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പരീക്ഷണാടിസ്ഥാനത്തില്‍ ചില വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രമാണ് ആദ്യം നടപ്പാക്കുക. ക്രമേണ മുഴുവന്‍ യാത്രക്കാര്‍ക്കും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.