ഊര്‍ജ വ്യവസായ ധാതുവിഭവ മന്ത്രാലയത്തിന് കീഴിലാണ് കഴിഞ്ഞ വര്‍ഷം പുതിയ ലൈസന്‍സുകള്‍ അനുവദിച്ചത്. നാഞ്ഞൂറ്റി പത്തൊന്‍പത് നിര്‍മ്മാണ ഫാക്ടറികള്‍ പുതുതായി ആരംഭിക്കുന്നതിനാണ് ലൈസന്‍സുകള്‍. പുതിയ സ്ഥാപനങ്ങള്‍ വഴി ഇരുപത്തിനാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു.