പുതിയ സേവനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക്, പരിശ്രമവും സമയവും, പണവും ലാഭിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ സേവനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ കോടതി വ്യവഹാരങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് കോടതികളും പാനലുകളും സന്ദര്‍ശിക്കാതെ തന്നെ പരിഹാരം കണാനാകും.