സ്ഥാനം ഏറ്റെടുക്കുന്നതിനായി അദ്ദേഹം ബുധനാഴ്ച യുഎഇയിലെത്തും. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ സ്മിതാ പാന്റ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറെ കുറിച്ച് പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിനോട് ഇക്കാര്യം പങ്കുവെച്ചു.