എംബസി ഡിസ്ട്രിക്ടില്‍ പുതുതായി സജ്ജമാക്കിയ 1682 പാര്‍ക്കിങ് 16 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. 6 പാര്‍ക്കിങ്ങുകള്‍ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് പാര്‍ക്കിങ് സമയം. 2 ദിര്‍ഹമാണ് നിരക്ക്. എസ്എംഎസ് വഴിയോ എംമവാഖിഫ് അക്കൗണ്ട് വഴിയോ പാര്‍ക്കിങ് ഫീസടയ്ക്കാം.