ദുബായ് മാള്‍ ഭാഗത്തെ രണ്ടു പാലങ്ങള്‍ തുറക്കുന്നതോടെ ഗതാഗത കുരുക്ക് നീങ്ങും. ഈ മാസം 29 നാണ് പാലങ്ങള്‍ തുറക്കുക. രണ്ട് പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിലൂടെ സബീല്‍ ബഹുനില പാര്‍ക്കിങ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളില്‍ എത്താന്‍ എളുപ്പമാകും.