ഒമാനില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ തിരികെയെത്താമെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി. തിങ്കളാഴ്ച വൈകുന്നേരമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഒമാന്‍ പുറത്തുവിട്ടത്. പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രവേശന വിലക്ക് വിസിറ്റിംഗ് വിസയിലുള്ളവര്‍ക്ക് മാത്രം ബാധകമാകും.