ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്സറി സ്കൂളുകള്‍ കണ്ടെത്തി അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ് അയലക് അമാന എന്ന പേരില്‍ നടത്തുന്ന ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം. ഒപ്പം ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന നഴ്സറി സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങളോടെയും നിയമാനുസൃതമായുമാണോ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കും.