യുഎഇയില്‍ ഇന്ത്യന്‍ നഴ്സുമാരുടെ നിയമനത്തിന് തടസ്സമായി നിന്നിരുന്ന യോഗ്യതാ പ്രശ്നത്തിന് പരിഹാരമായി. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച മൂന്നുവര്‍ഷത്തേയും മൂന്നര വര്‍ഷത്തെയും ജിഎന്‍എം ഡിപ്ലോമാ കോഴ്സുകള്‍ തുല്യമായിരിക്കുമെന്നും നിയമനങ്ങളില്‍ രണ്ട് കോഴ്സുകള്‍ക്കും തുല്യത ഉണ്ടെന്നും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ ഉത്തരവിട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.