മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്, മെഡിക്കല്‍& സര്‍ജിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ്, പുരുഷന്മാര്ക്കും വനിതകള്‍ക്കുമുള്ള സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവ്. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ് മുഖേനയാണ് തെരഞ്ഞെടുപ്പ്.