ഇന്ന് വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടയ്ക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് കര അതിര്‍ത്തികള്‍ അടക്കുന്നത്.