രാവിലെ 7.30നും വൈകീട്ട് 4.30നും ഇടയിൽ ഏതു സമയത്തും ജോലി ചെയ്യാം എന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഏഴുമണിക്കൂർ നിർബന്ധമായും തൊഴിൽ ചെയ്തിരിക്കണം.