തലസ്ഥാനത്തെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ നടക്കുക. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 20ന് അവസാനിക്കും. ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്.
ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ജനുവരി 21 ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. കെ.ജി 1 മുതല്‍ 11 വരെയുള്ള ക്ലാസുകളിലേക്ക് ഫെബ്രവരി 20 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.