കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേകം നിരീക്ഷിക്കും. കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.