സ്ത്രീകള്‍ക്ക് പുരുഷ തുണ (മഹ്റം) ഇല്ലാതെ ഉംറ തീര്‍ഥാടനത്തിന് വരാന്‍ അനുവദിക്കുന്ന നിയമപരിഷ്കാരം ഉടന്‍ നടപ്പാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മിഷന് വൈസ് ചെയര്മാന് അബ്ദുല്ല ഖാദി. 18 വയസ് പൂര്‍ത്തിയായ ഏത് വനിതയ്ക്കും വിദേശത്തുനിന്ന് സൗദിയിലേക്ക് ഉംറ വിസയില്‍ വരാന്‍ തടസമുണ്ടാവില്ല.