രാജ്യത്തെ ഫാര്‍മസി മേഖലയില്‍ അടുത്ത വര്‍ഷാവസാനത്തോടെ രണ്ടായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 ശതമാനം പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയതായി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജ്ഹി വ്യക്തമാക്കി.