പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ നല്കുന്നതിനായോ അജ്ഞാതര്‍ വിളിക്കുകയാണെങ്കില്‍ അവരോടെ പ്രതികരിക്കരുത്. പകരം ആ നമ്പറുകള്‍ മനസ്സിലാക്കി 111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. അല്ലെങ്കില്‍, fraudcontrol@ooredoo.qa എന്ന വെബ്സൈറ്റിലേക്ക് പരാതി മെസ്സേജായി അയക്കണം. ഉരീദു ഷോപ്പുകള്‍ സന്ദര്‍ശിച്ചും ഉപയോക്താക്കള്‍ക്ക് പരാതിപ്പെടാവുന്നതാണ്.