190 രാജ്യങ്ങളിലെ 2.09 ലക്ഷം പേരില്‍ നടത്തിയ സര്‍വേയിലാണ് മുന്‍ വര്‍ഷത്തെക്കാള്‍ ആറു സ്ഥാനം മെച്ചപ്പെടുത്താന്‍ യുഎഇ നഗരങ്ങള്‍ക്കു സാധിച്ചത്. 2018ലെ സര്‍വേയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്കും 14ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി അഞ്ചാം സ്ഥാനത്തേക്കും എത്തി.