ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം, ഇതിനായി https://saprc.gov.sa എന്ന സൈറ്റില്‍ പ്രവേശിക്കണം. ഇനി മൂന്ന് സ്റ്റെപ്പ് മതി പ്രീമിയം ഇഖാമ ലഭിക്കാന്‍. രജിസ്റ്റര്‍ നൗ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പേരു വിവരങ്ങളും അക്കൗണ്ടിങ് വിവരങ്ങളും രേഖപ്പെടുത്തുക. ഇതോടെ രജിസ്ട്രേഷന് പൂര്‍ത്തിയായി.