വിവിധ മേഖലകളില്‍ 33 സ്വകാര്യ പാര്‍ക്കിങ്ങുകള്‍ക്കു മുനിസിപ്പാലിറ്റി അംഗീകാരം. ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കാം. 155 പാര്‍ക്കിങ് മേഖലകളുടെ ലൈസന്‍സും പുതുക്കി. മണല്‍ നിറഞ്ഞ തുറസ്സായ സ്ഥലങ്ങളിലെ പാര്‍ക്കിങ്ങുകള്‍ നിരോധിച്ചു.