2015 മുതല്‍ 2018 അവസാനം വരെയുള്ള കണക്കാണിത്. പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റേതാണ് കര്‍വ ബസുകള്‍. അല്‍ഖോര്‍, പേള്‍ ഖത്തര്‍, വെസ്റ്റ് ബേ, മത്തര്‍ ഖദീം, വ്യവസായിക മേഖല എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 24 മണിക്കൂര്‍ ബസ് സര്‍വിസുകള്‍ കൂടുതല്‍ ഫലപ്രദമായി.