പുലര്‍ച്ചെ 3.45 മുതല്‍ ബസുകള്‍ സേവനത്തിനിറങ്ങും. അഞ്ച് മിനുട്ട് ഇടവിട്ടാണ് ഷാര്‍ജക്ക് അകത്തും പുറത്തും ബസുകള്‍ സര്‍വീസ് നടത്തുക. ഞായറാഴ്ച വരെ ഈ സേവനം ലഭ്യമാകും. 1081ഇന്റര്‍സിറ്റി ബസുകളാണ് പെരുന്നാള്‍ ഓട്ടത്തിന് തയ്യാറാക്കിയിട്ടുള്ളത്. ഇവ പ്രതിദിനം 5872 സവാരികള്‍ നടത്തും.