വാരാന്ത്യ ദിനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഖത്തര്‍. ഇതനുസരിച്ച് വെള്ളി ശനി ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. ഞായര്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ അവശ്യസേവന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇ് സംബന്ധിച്ച് തീരുമാനമെടുത്തത്.