സ്വകാര്യ മേഖലയിലെ തൊഴിലാളികളും പുതിയ നടപടിയില്‍ കഴിവ് തെളിയിക്കേണ്ടിവരും. തൊഴില്‍വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക.പരീക്ഷയില്‍ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനില്‍ അടിച്ചുനല്‍കില്ല. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിന്റെ ലക്ഷ്യമാണ്.