കുവൈത്തില്‍ യാത്രക്കാരുടെ നിര്‍ബന്ധിത ക്വാറന്റൈന് ദിനങ്ങള്‍ കുറക്കുന്ന കാര്യം പരിഗണനയില്‍. പതിനാല് ദിവസം എന്ന നിലവിലെ കാലയളവ് ഒരാഴ്ചയോ മൂന്നു ദിവസമോ ആക്കി കുറക്കുന്നതിനെ കുറിച്ചാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. വ്യോമയാന വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.