ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്ത് ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വടക്ക്കിഴക്കന്‍- തെക്ക്കിഴക്കന്‍ കാറ്റ് ശക്തമാകും.