എന്നാല്‍ പിന്‍വലിക്കുമെന്നോ കുറയ്ക്കുമെന്നോ കൂട്ടുമെന്നോ സൂചനകളുണ്ടായിട്ടില്ല. ഫീസും അതേര്പ്പെടുത്തിയതിന് ശേഷമുള്ള ഫലങ്ങളുമാണ് പഠനവിധേയമാക്കുന്നത്. നാല് വര്‍ഷം മുമ്പാണ് തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതരായി സൗദിയില്‍ ഒപ്പം കഴിയുന്നവര്‍ക്കും പ്രതിമാസ ലെവി ഏര്‍പ്പെടുത്തിയത്.